Department of
Malayalam

മലയാളം വകുപ്പ്

1965 വർഷത്തിൽ സ്ഥാപിതമായി

1980 വർഷത്തിൽ നവീകരിച്ചു
Motto

ഭാഷയിലൂടെ സംസ്‌കൃതിയിലേക്ക്

Objectives
Passion for Mother Tongue
 
01
1965

Malayalam

മാതൃഭാഷാഭിമുഖ്യവും സർഗ്ഗവൈഭവവും ആസ്വാദനശേഷിയുമുള്ള കുട്ടികളെ വാർത്തെടുക്കുകയാണ് ബി .എ . മലയാളം (മോഡൽ 2 കോപ്പി എഡിറ്റിംഗ് ) കോഴ്സിലൂടെ ഉദ്ദേശിക്കുന്നത്. ഭാഷയും സാഹിത്യവും ആഴത്തിൽ പഠിക്കുന്നതിനോടൊപ്പം പരിസ്ഥിതിയെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചുമുള്ള അവബോധം പഠനത്തിലൂടെ രൂപപ്പെടുന്നു . ഭാഷ സാഹിത്യപഠനത്തിനു പുറമെ കമ്പ്യൂട്ടർ വിദ്യാഭ്യാസം , പത്രപ്രവർത്തന പരിശീലനം , കോപ്പി എഡിറ്റിംഗ് , പ്രൂഫ് റീഡിംഗ് എന്നിവയിലൂടെ അനന്തമായാ തൊഴിൽ സാദ്ധ്യതകളാണ് ഈ കോഴ്സ് വിഭാവനം ചെയ്യുന്നത് .

Recent Development
  • Job oriented training
  • Presentation of Classical & Folk Artt forms of Kerala
Activities