Admission
bannerImage

News and Events

Jun 22, 2022 News

 


കോട്ടയം അമലഗിരി ബി. കെ കോളേജിൽ മൂന്നുവർഷത്തെ ബിരുദ കോഴ്സുകളിലേക്കും രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുമുള്ള ഈ വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. എംജി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ വനിതാ കോളേജിന് നാക് A+ ഗ്രേഡും ദേശീയതലത്തിൽ 89- റാങ്കും യൂണിവേഴ്സിറ്റി തലത്തിൽ നിരവധി റാങ്കുകളും ലഭിച്ചിട്ടുണ്ട്. വ്യക്തിത്വ വികസന പരിപാടികളും, പാഠ്യപാഠ്യേതര രംഗങ്ങളിൽ മികവും, തൊഴിൽ പരിശീലനവും നൽകുന്ന ഈ കോളേജിലേക്ക്  അഡ്മിഷനുവേണ്ടി വിളിക്കേണ്ട നമ്പർ 9895658081, www.bkcollege.ac.in