bannerImage

News and Events

Jan 31, 2023 Event

സി. മേരി സേവ്യർ  സ്മാരക മലയാള പ്രസംഗ മത്സരം 

3 Feb 2023

<<<നിബന്ധനകൾ>>>

1. പ്രസംഗ സമയം  5 മിനിറ്റ്.  
2. വിഷയം 5 മിനിറ്റിനു മുൻപ് നൽകുന്നതാണ്.  
3. പങ്കെടുക്കുന്നവർ  പ്രിൻസിപ്പാളിൻ്റെ സാക്ഷ്യപത്രം /  ഐഡി കാർഡ്  കൊണ്ടുവരേണ്ടതാണ്.