ഗണിതശാസ്ത്രത്തിൽ ഉന്നതപഠനമാഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി, അമലഗിരി ബിഷപ് കുര്യാളശ്ശേരി കോളേജ് ഫോർ വിമൻ ഗണിതശാസ്ത്രവിഭാഗം ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. ഗണിതപഠനത്തിന്റെ സാധ്യതകളുടെയും അവസരങ്ങളുടെയും വിശാലമായ ലോകം പരിചയപ്പെടുത്തുന്നതിനോടൊപ്പം പുതിയ കാലത്തിന്റെ തൊഴിൽമേഖലകളിൽ ഗണിതത്തിന്റെ പ്രാധാന്യം വിശദമാക്കുകയും ചെയ്യുന്ന സെമിനാറിലേക്ക് വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്വാഗതം ചെയ്യുന്നു
സമയം:
ജൂലൈ 3 ഞായർ 2.30
മീഡിയം: ഗൂഗിൾ മീറ്റ്
മീറ്റിങ് ലിങ്ക്: https://meet.google.com/nbt-skpm-gwh
കൂടുതൽ വിവരങ്ങൾക്ക്:
9400737633
8547810753
8547576097